![]() |
പ്രസിഡന്റ് സെക്രട്ടറി ട്രഷറര്‍ |
അഷ്‌റഫ് അന്‍വരി, അബ്ദുള്ള അസ്ഹരി, അബൂബക്കര്‍ മയ്യേരി, അബ്ദുല്‍ അസീസ് റിഗ്ഗായ് എന്നിവര്‍ വൈസ് വൈസ് പ്രസിഡന്റുമാരായും, മുസ്തഫ ലുലു, അബ്ദുല്‍ അസീസ് പാടൂര്‍, അബ്ദുല്‍ ഹകീം അരിയില്‍, ഫൈസല്‍ കുണ്ടൂര്‍ എന്നിവര്‍ ജോയിന്റ് സെക്രട്ടറി മാരായും തിരഞ്ഞെടുക്കപ്പെട്ടു. 10 കേന്ദ്ര കൌണ്‍സിലര്‍മാരും, 5 വിംഗ് കണ്‍വീനര്‍മാരും, 14 വര്‍ക്കിംഗ് കമ്മറ്റി മെമ്പര്‍മാര്‍ അടക്കം 41 അംഗ കമ്മറ്റിക്കാണ് രൂപം നല്‍കിയത്.
അഷ്‌റഫ് അന്‍വരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം നാസര്‍ മഷ്ഹൂര്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ശംസുദ്ധീന്‍ ഫൈസി ഉല്‍ബോധന പ്രസംഗം നടത്തി. ആബിദ് ഫൈസി സ്വാഗതവും ഇബ്രാഹിം അരിയില്‍ നന്നിയും പറഞ്ഞു.
- Media KIC