ക്ലീന്‍ അപ് ദി വേള്‍ഡ്; SKSSF വളണ്ടിയര്‍മാര്‍ 07 മണിക്ക് എത്തിച്ചേരണം

ദുബൈ : ദുബൈ മുനിസിപ്പാലിറ്റിയുടെ ആഭിമുഖ്യത്തില്‍ നാളെ (വെള്ളി) നടക്കുന്ന ശുചിത്വ യത്ജ്ഞത്തില്‍ (ക്ലീന്‍ അപ് ദി വേള്‍ഡ് - 2014) പങ്കെടുക്കുന്ന വളണ്ടിയര്‍മാര്‍ നാളെ കാലത്ത് ഏഴു മണിക്ക് ദേര ബോരി മസ്ജിദിനു സമീപം ഫാമിലി സൂപ്പര്‍മാര്‍ക്കറ്റ്‌ ബില്‍ഡിംഗിലുള്ള ദുബൈ സുന്നി സെന്‍റര്‍ ഓഫീസില്‍ എത്തിച്ചേരണമെന്ന് എസ് കെ എസ് എസ് എഫ് സ്റ്റേറ്റ് ഭാരവാഹികള്‍ അറിയിച്ചു. ഫോണ്‍: 055 8392123, 055 6565893.
- Sharafudheen Perumalabad