'മുഅല്ലിം ഡെ' സംസ്ഥാനതല ഫണ്ട് ഉദ്ഘാടനം നടന്നു

സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ 'മുഅല്ലിം ഡെ' സംസ്ഥാനതല ഫണ്ട് ഉദ്ഘാടനം പാണക്കാട് വെച്ച് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കുന്നു. അബ്ദുല്‍ ഹക്കീം ഫൈസി ആദൃശ്ശേരി, എം. അൂബൂക്കര്‍ മൗലവി, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍, ഹുസൈന്‍കുട്ടി പുളിയാട്ടുകുളം, അബ്ദുസ്സമദ് പൂക്കോട്ടൂര്‍ സമീപം
- Samastha Kerala Jam-iyyathul Muallimeen
Related post : 'മദ്‌റസാ അധ്യാപകര്‍ക്കായി ഒരു ദിനം' വിജയിപ്പിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍