നാരിയത്ത് സ്വലാത്ത് മജ്‍ലിസ് ഇന്ന് അബൂദാബിയില്‍

തൃശൂര്‍ ജില്ല എസ് കെ എസ് എസ് എഫ് അബൂദാബി കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മഹത്തായ നാരിയത്ത് സ്വലാത്ത് ഇന്ന് രാത്രി 8 മണിക്ക് അബൂദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടക്കും.
- ABDUL JALEEL KARIYEDATH