ദുബൈ SKSSF പാലക്കാട് ജില്ല സംഘടിപ്പിക്കുന്ന ആക്ടിവേഷന്‍ കോണ്‍ഫറന്‍സ് 14 വെള്ളിയാഴ്ച

നീതി ബോധത്തിന്റെ നിതാന്ത ജാഗ്രത; SKSSF സില്‍വര്‍ ജൂബിലിയുടെ ഭാഗമായി ദുബൈ എസ് കെ എസ് എസ് എഫ് പാലക്കാട് ജില്ല സംഘടിപ്പിക്കുന്ന ആക്ടിവേഷന്‍ കോണ്‍ഫറന്‍സ് നവംബര്‍ 14 വെള്ളിയാഴ്ച ഉച്ചക്ക് 1.30 ന് ദേര സുന്നി സെന്റര്‍ ഹാളില്‍ നടക്കും. സ്റ്റേറ്റ് നാഷണല്‍ നേതാക്കള്‍ പങ്കെടുക്കും.