തളിപ്പറമ്പ മേഖല ആംബുലന്‍സ് സര്‍വ്വീസ്

എസ് കെ എസ് എസ് എഫ് തളിപ്പറമ്പ് മേഖല സഹചാരിയുടെ ആംബുലന്‍സ് ഉദ്ഘാടനം ഇന്ന് വൈകുന്നേരം 4 മണിക്ക് തളിപ്പറമ്പ് ഇസ്ലാമിക് സെന്ററില്‍. പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും
- latheef panniyoor