ദുബൈ : എസ്.കെ. എസ്.എസ്.എഫ് ദുബൈ സ്റ്റേറ്റ് കമ്മിറ്റി എക്സിക്യൂട്ടീവ് അംഗങ്ങളുടെ മീറ്റിംഗ് ഇന്ന് രാത്രി 9.30 ന് ദുബൈ സുന്നി സെന്റര്‍ ദേര ഓഫീസില്‍ വെച്ച് നടക്കും. മനുഷ്യ ജാലിക, നാഷണല്‍ സര്‍ഗലയം , സത്യധാര കാമ്പയിന്‍ തുടങ്ങി സുപ്രദ്ധാന വിഷയത്തില്‍ ചര്‍ച്ചകള്‍ ഉള്ളതി ന്നാല്‍ മുഴുവന്‍ മെംബര്‍മാരും പങ്കെടുക്കണമെന്ന് പ്രസിഡന്റ് അബ്ദുല്‍ ഹകീം ഫൈസി, സെക്രട്ടറി ഷറഫുദ്ധീന്‍ ഹുദവി എന്നിവര്‍ അറിയിച്ചു.