മജീദ് തളങ്കരയുടെ വിയോഗം സുന്നത്ത് ജമാഅത്തിന്റെ നഷ്ട സാന്നിധ്യം : SKSSF കാസറകോട്

കാസറകോട് : മജീദ് തളങ്കരയുടെ വിയോഗം വലിയവിടവ് സ്യഷ്ടിക്കുന്ന ചെറിയ മനുഷ്യന്റെ മരിക്കാത്ത ഓര്‍മാകളാണെന്ന് SKSSF കാസറകോട് ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന, ജന.സെക്രട്ടറി റഷീദ് ബെളിഞ്ചം, എന്നിവര്‍ അനുസ്മരണ സന്ദേശത്തില്‍ പറഞ്ഞു. പ്രവര്‍ത്ത വീധിയില്‍ അദ്ധേഹത്തിന്റെ നിസ്സാര്‍ത്ഥത പ്രശംസനീയമാണെന്നും നേതാക്കള്‍ പറഞ്ഞു. സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ , എം എ ഖാസിം മുസ്‌ലിയാര്‍ , പി.എസ്. ഇബ്രാഹീം ഫൈസി പള്ളങ്കോട്, മെട്രേ മുഹമ്മദ് ഹാജി, ഖത്തര്‍ ഇബ്രാഹീം ഹാജി, ഹാശിം അരിയില്‍ തടങ്ങിയവര്‍ അനുശോചിച്ചു.
- Secretary, SKSSF Kasaragod Distict Committee