വൈവിധ്യമാര്‍ന്ന പരിപാടികളുമായി SKSSF റബീഅ് കാമ്പയിന്‍ ആചരിക്കാന്‍ നേതാക്കളുടെ ആഹ്വാനം

“മുത്തുനബി സ്‌നേഹത്തിന്റെ തിരു വസന്തം” എന്ന പ്രമേ യത്തില്‍ നടക്കുന്ന SKSSF നബിദിന കാമ്പയിന്‍ വൈവിധ്യമാര്‍ന്ന പരിപാടികളുമായി ശാഖകള്‍ തോറും ആചരിക്കാന്‍ നേതാക്കള്‍ ആഹ്വാനം ചെയ്‌തു. നേതാക്കളുടെ അഭ്യര്‍ത്ഥന അടങ്ങിയ കത്തും പ്രോഗ്രാം സര്‍ക്കുലറും മറ്റു വിശദാംശങ്ങളും വായിക്കാൻ താഴെ ക്ലിക്ക്‌ ചെയ്യുക. കാമ്പയിനുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ www.skssfrabee.in സൈറ്റ്‌ വഴിയും ലഭ്യമാണ്‌  Link: സര്‍ക്കുലര്‍ | ലെറ്റര്‍