കോഴിക്കോട് : മുത്തുനബി (സ്വ): സ്‌നേഹത്തിന്റെ തിരുവസന്തം എന്ന പ്രമേയത്തില്‍ SKSSF സംസ്ഥാന കമ്മിറ്റി നടത്തുന്ന റബീഅ് കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്ത് നാളെ (12 ഞായര്‍ ) ഒന്നര ലക്ഷം കോപ്പി ലഘുലേഖകള്‍ വിതരണം ചെയ്യും. 13 ന് കാമ്പസുകളില്‍ ഇരുപത്തി അയ്യായിരം പാംലെറ്റുകള്‍ വിതരണം ചെയ്യും. തിരുനബിയുടെ ജീവിത രീതികളും പ്രവാചകാധ്യാപനങ്ങളും അനാവരണം ചെയ്യുന്നതാണ് ലഘുലേഖയും പാംലെറ്റും.
- SKSSF Rabee