നബിദിനം : ബഹ്‌റൈൻ ജിദാലിഏരിയ കമ്മിറ്റി സ്വാഗത സംഘം രൂപികരിച്ചു

ബഹ്‌റൈൻ : "മുത്തു നബി (സ) സ്നേഹത്തിന്റെ തിരുവസന്തം" എന്ന പ്രമേയത്തിൽ സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്‌റൈൻ ജിദാലിഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നബിദിനം വിവിധ പരിപാടികളോടെ നടത്തുവാൻ തീരുമാനിച്ചു . ജനുവരി 24 നു വൈകുന്നേരം 5 മണി മുതൽ ജിദാലി ബു ആലി ഓഡിറ്റോറിയത്തിൽ വെച്ച് മദ്രസ വിദ്യാർഥികൾ അവതരിപ്പിക്കുന്ന വിവിധ ഇസ്ലാമിക കലാപരിപാടികൾ ,ദഫ് മുട്ട്, മൗലിദ് മജ്‌ലിസ്,പൊതുസമ്മേളനം എന്നീ പരിപാടികൾ ഉണ്ടായിരിക്കുന്നതാണ് . 
പരിപാടിയുടെ നടത്തിപ്പിനായി വിപുലമായ സ്വാഗത സംഘം രൂപികരിച്ചു
സ്വാഗത സംഘം ചെയർമാൻ: ഇബ്രാഹിം മുസ്ലിയാർ ആഡൂർ വൈസ് ചെയർമാൻമാർ : ഇബ്രാഹിം കൃഷ്ണാണ്ടി : മുഹമ്മദ്‌വെള്ളൂക്കര , ഹമീദ്കൊടശേരി ജനറൽ കണ്‍വീനർ : പിവി സി അബ്ദുൽ റഹിമാൻ ജോയിന്റ് കണ്‍വീനർമാർ :ഫൈസൽ തിരുവള്ളൂർ, അഷ്‌റഫ്‌ പടപ്പേങ്ങാട്‌ , :തസ്ലീം ദേളി ഫിനാൻസ് കണ്‍വീനർ : സലീഖ് വില്ല്യാപ്പള്ളി ജോയിന്റ്കണ്‍വീനർമാർ : ഉനൈസ് ടൂബ്ലി, റിയാസ് മാഹി, മുസ്തഫ പ്രോഗ്രാം കണ്‍വീനർ : ഹാഷിം കോക്കല്ലൂർ ജോയിന്റ് കണ്‍വീനർമാർ :ഗഫൂർ കാഞ്ഞങ്ങാട് :നവാസ് ദേളി, ഷർമിദ് കണ്ണൂർ സിറ്റി പബ്ലിസിറ്റി കണ്‍വീനർ : സാലിം കാഞ്ഞങ്ങാട് ജോയിന്റ് കണ്‍വീനർമാർ : റഊഫ് ടൂബ്ലി, റസാക്ക് മയ്യന്നൂർ , അറഫാത്ത് മുറിചാണ്ടി, ആസിഫ്‌ ഇരിട്ട ഫുഡ്‌ കണ്‍വീനർ :റഊഫ് നിലമ്പൂർ ജോയിന്റ് കണ്‍വീനർമാർ : സൽമാൻ ബേപ്പൂർ , ഇബ്രാഹിം കുണ്ടൂർ, , സജീർ വണ്ടൂർ സ്റ്റേജ് &ഡക്കറേഷൻ കണ്‍വീനർ :ആഷിഫ്‌ നിലമ്പൂർ: ജോയിന്റ് കണ്‍വീനർമാർ മുഹമ്മദ്‌ അലി കീച്ചേരി, ഖാലിദ്‌ കാഞ്ഞങ്ങാട് അഫ്സൽ കവ്വായി, നവാസ് ടൂബ്ലി, ഷംസുദ്ദീൻ ടൂബ്ലി എന്നിവരെ തിരഞ്ഞെടുത്തു.