സി.പി.എ അബ്ദുല്‍ കരീം ഫൈസിക്ക് വേണ്ടി മയ്യത്ത് നിസ്‌കരിക്കുക
കോഴിക്കോട്: കഴിഞ്ഞ ദിവസം വാഹനപകടത്തില്‍ മരിച്ച കണ്ണൂര്‍ ചക്കരക്കല്‍ സി.പി.എ അബ്ദുല്‍ കരീം ഫൈസി എന്നവര്‍ക്ക് വേണ്ടി മയ്യത്ത് നിസ്‌കരിക്കാന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ എല്ലാ ഖത്വീബ്‌മാരോടും അഭ്യര്‍ത്ഥിച്ചു.