രാജ്യത്തെ സ്വകാര്യമേഖലയ്ക്ക് നബിദിനം പ്രമാണിച്ച് അവധി നല്‍കി തൊഴില്‍മന്ത്രി സഖര്‍ ഖൊബാഷ് ഉത്തരവിറക്കി. വെള്ളി, ശനി ദിവസങ്ങള്‍ വാരാന്ത അവധിയുള്ള സ്വകാര്യസ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി നല്കാം. വെള്ളിയാഴ്ചമാത്രം വാരാന്ത അവധിയുള്ളവര്‍ക്ക് നബിദിനം പ്രമാണിച്ച് ശനിയാഴ്ചതന്നെ അവധിയെടുക്കാമെന്ന് മന്ത്രി അറിയിച്ചു.
ശമ്പളത്തോടു കൂടിയ അവധിയാണ് സ്വകാര്യമേഖലയ്ക്ക് പ്രഖ്യാപിച്ചിട്ടുള്ളത്
ശമ്പളത്തോടു കൂടിയ അവധിയാണ് സ്വകാര്യമേഖലയ്ക്ക് പ്രഖ്യാപിച്ചിട്ടുള്ളത്