"നൌഷാദ്‌ അഹ്‌സനിക്ക്‌ സംഭവിച്ചതെന്ത്‌" ജിശാന്‍ മാഹി വിശദീകരിക്കുന്നു..

"നൌഷാദ്‌ അഹ്‌സനിക്ക്‌ സംഭവിച്ചതെന്ത്‌" എന്ന്‌ വിശദീകരിച്ച്‌ കഴിഞ്ഞ ദിവസം രാത്രി കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ ജിശാന്‍ മാഹി നല്‍കിയ വിശദീകരണം ഇവിടെ കേള്‍ക്കാം
ഇതു സംബന്ധിച്ച ക്ലിപ്പിംഗ്‌ സഹിതമുള്ള കൂടുതല്‍ വിശദീകരണങ്ങളും ചര്‍ച്ചകളും ഇന്നും തുടരും.