സ്വലാത്തുന്നാരിയ്യഃ വാര്‍ഷികവും ദുആ സമ്മേളനവും വെള്ളിയാഴ്ച മുതൽ

മലപ്പുറം: പുളിക്കല്‍ വലിയപറമ്പ് മലാട്ടിക്കല്‍ മസ്ജിദില്‍ മാസം തോറും നടന്നു വരുന്ന സ്വലാത്തു ന്നാരിയ്യഃ യുടെ വാര്‍ഷികവും ദുആ സമ്മേളനവും ഡിസംബര്‍ 13,14,15 (വെള്ളി,ശനി,ഞായര്‍) ദിവസങ്ങളില്‍ വിപുലനമായി നടത്തപ്പെടുന്നു. 13 നും 14 നും ശമീര്‍ ദാരിമി കൊല്ലം പ്രഭാഷണം നടത്തും.
15 ന് നടക്കുന്ന ദുആ സമ്മേളനത്തിന് വലിയുല്ലാഹി മൂര്യാട് ഉസ്താദ് നേത്ര്‍ത്വം നലകും. ബശീര്‍ ബാഖവി ഉത്ബോധനം നടത്തും.