എസ്.വൈ.എസ് ജില്ലാ പ്രവര്‍ത്തക സമിതി ഇന്ന്

മലപ്പുറം: എസ്.വൈ.എസ് ജില്ലാ പ്രവര്‍ത്തക സമിതിഇന്ന് (ബുധന്‍) 4 മണിക്ക് സുന്നി മഹലില്‍ വെച്ച് ചേരുമെന്ന് ജനറല്‍ സെക്രട്ടറി ഹാജി കെ മമ്മദ് ഫൈസി അറിയച്ചു.