മലപ്പുറം: വേങ്ങര മനാട്ടിപ്പറമ്പ് എസ്.കെ. എസ്.എസ്.എഫ് സംഘടിപ്പിക്കപ്പെടുന്ന സമസ്ത ആദര്‍ശ വിശദീകരണ സമ്മേളനം ഇന്ന് (തിങ്കള്‍) വൈകുന്നേരം 6 മണിക്ക് മനാട്ടിപ്പറമ്പ് ഇര്‍ഷാദ് സ്വിബ്‌യാന്‍ സെക്കണ്ടറി മദ്രസ അങ്കണത്തില്‍ വെച്ച് നടക്കും. അലവി ദാരിമി കുഴിമണ്ണ, ജാബിര്‍ ഹുദവി തൃക്കറിപ്പൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. സ്വാഗത സംഘ യോഗം ജംഷീര്‍ കെ.കെയുടെ അദ്ധ്യക്ഷതയില്‍. ടി.പി മുജീബ് ഉദ്ഘാടനം ചെയ്തു. ഫവാസ് ഹുദവി, കെ.കെ അലാവുദ്ദീന്‍, റഫീഖ്, മുനീര്‍, സി. അനസ്, നൂറുദ്ദീന്‍ എന്നിവര്‍ പങ്കെടുത്തു.