എം.ഐ.സി ദാറുല്‍ ഇര്‍ശാദ് അക്കാദമി ചട്ടഞ്ചാല്‍ ക്യാമ്പസില്‍ സ്മാര്‍ട്ട് ക്ലാസ്സ് ഉദ്ഘാടനം ചെയ്തു

എം.ഐ.സി ദാറുല്‍ ഇര്‍ശാദ് അക്കാദമിയുടെ  ചട്ടഞ്ചാല്‍
ക്യാമ്പസിലെ സ്മാര്‍ട്ട് റൂം പാണക്കാട്  സയ്യിദ് അബ്ബാസലി
ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു. 
ഉദുമ : ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി അഫ്‌ലിയേറ്റഡ് സ്ഥാപനമായ മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ദാറുല്‍ ഇര്‍ശാദ് അക്കാദമിയുടെ ചട്ടഞ്ചാല്‍ ക്യാമ്പസിലെ സ്മാര്‍ട്ട് റൂം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.ചെങ്കള അബ്ദുല്ല ഫൈസി,ശംസുദ്ധീന്‍ ഫൈസി ഉടുമ്പുന്തല,ഇബ്രാഹിം കുട്ടി ദാരിമി,അബ്ദുല്ല അര്‍ശദി കെ.സി റോഡ്,നൗഫല്‍ ഹുദവി കൊടുവള്ളി,മഹ്മുദ് പരയങ്ങാനം,ഹമീദ് നദ്‌വി,മോയിന്‍ ഹുദവി മലയമ്മ,സയ്യിദ് ബുര്‍ഹാന്‍ ഹുദവി ഇര്‍ശാദി,സിറാജ് ഹുദവി,സ്വാദിഖ് ഹുദവി,ഫഹദ് ഇര്‍ശാദി എന്നിവര്‍ സംബന്ധിച്ചു.