
അറബി ഭാഷയുടെ വികാസ പരിണാമങ്ങളെയും ആധുനിക പ്രവണതകളെയും കുറിച്ച് ചര്‍ച്ച നടക്കും. ദിനാചരണത്തിന്റെ ഭാഗമായി കോളേജ് വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. വിശദ വിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്‌സൈറ്റ് (www.universityofcalicut.info)സന്ദര്‍ശിക്കുക.