മനാമ: സമസ്‌ത കേരള സുന്നി ജമാഅത്ത് ബഹ്‌റൈന്‍ കേന്ദ്ര കമ്മറ്റിയുടെ കീഴില്‍ 2014 ലെ ജനുവരി (റബീഉല്‍ അവ്വല്‍ മാസം) മുതല്‍ മാര്‍ച്ച് വരെ നടക്കാനിരിക്കുന്ന ഉംറ യാത്രകളുടെ തിയ്യതികള്‍ നിശ്ചയിച്ചു. 2014 ജനുവരി.8, 22, ഫെബ്രുവരി.5, 26, മാര്‍ച്ച് 19 എന്നിങ്ങിനെയാണ് ഉംറ യാത്രാ തിയ്യതികള്‍. പരിചയ സമ്പന്നരായ അമീറുമാരുടെ നേതൃത്വത്തില്‍ നടന്നുവരുന്ന സമസ്‌തയുടെ ഹജ്ജ്–ഉംറ യാത്രാ സംഘത്തിന്ന് യാത്രക്ക് മുമ്പും യാത്രയിലും പഠന ക്ലാസ്സുകളും എല്‍.സി.ഡി വീഡിയോ മുഖേനെയുള്ള വിവരണവും നല്‍കി വരുന്നുണ്ട്. വിശദവിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും 33049112, 34090450, 33248017, 33157219
നമ്പറുകളില്‍ ബന്ധപ്പെടണം.
നമ്പറുകളില്‍ ബന്ധപ്പെടണം.