മനാമ: സമസ്ത കേരള സുന്നി ജമാഅത്ത്, ബഹ്‌റൈന്‍ നടത്തി വരുന്ന മുഹറം ക്യാമ്പയിനിന്റെ ഭാഗമായി ഉമ്മുല്‍ ഹസ്സം ഏരിയ സമ്മേളനം ബാങ്കോക്ക് പാര്‍ട്ടി ഹാളിനു സമീപം സ്വലാ ത്ത്മജ്‌ലിസി ല്‍സമസ്ത പ്രസിഡണ്ട് സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍ ഉല്‍ഘാടനം ചെയ്തു. സുലൈമാ ന്‍മൗലവിയുടെ അദ്യക്ഷതയി ല്‍ചേര്‍ന്ന യോഗത്തി ല്‍സമസ്തയുടെ കേന്ദ്ര പ്രസിഡണ്ട് ആയിതിരഞ്ഞടുത്ത സയ്യിദ് ഫഖ്‌റുദ്ധീന്‍തങ്ങളെ ഉമ്മുല്‍ ഹസ്സം ഏരിയ കോര്‍ഡിനേറ്റര്‍ ഇബ്രാഹീം ദാരിമി ഷാ ള്‍അണിയിച്ചു. സമസ്ത കേരള ജംഇയ്യത്തു ല്‍ഉലമ കേന്ദ്ര മുശാവറ അംഗം ശൈഖുനാ നെല്ലായ കുഞ്ഞി മുഹമ്മദ് മുസലിയാരെ ചടങ്ങി ല്‍ആദരിച്ചു. വിശുദ്ധിയുടെ ജീവിത വഴികള്‍ എന്ന വിഷയത്തെ ആസ്പതമാക്കി അന്‍സാര്‍ അന്‍വരി കൊല്ലംമുഖ്യ പ്രഭാഷണം നടത്തി.
എസ്.എം അബ്ദു ല്‍വാഹിദ്, ഹംസ അന്‍വരി മോളൂര്‍, സലിംഫൈസി, കാവന്നൂ ര്‍ഉസ്താദ്, ഷറഫുദ്ദീ ന്‍മാരായ മംഗലം എന്നിവ ര്‍ആശംസാ പ്രസംഗം നടത്തി. കേന്ദ്ര ഏരിയ നേതാക്കളായ കുഞ്ഞിമുഹമ്മദ് ഹാജി, അഷ്‌റ ഫ്കാട്ടില്‍ പീടിക, അബ്ദുറഹ്മാ ന്‍ഹാജി, മൂസമൗലവി, അസീ സ്മൗലവി കാന്തപുരം, മുഹമ്മദലി ഫൈസി, ഹുസൈ ന്‍മൗലവി വെണ്ണക്കോട്, നസീ ര്‍കുറ്റിയാടി, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, എസ്.കെ. എസ്.എസ്.എഫ് പ്രധിനിതിക ള്‍എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.
അലി കിഴിശ്ശേരി യുടെ ഖിറാഅത്തോടെ ആരംഭിച്ച പരിപാടിയി ല്‍ഇസ്മായീല്‍ പയ്യന്നൂ ര്‍സ്വാഗതവും സലിം മാരായമംഗലം നന്ദിയും പറഞ്ഞു. ശൈഖുനാ നെല്ലായ കുഞ്ഞി മുഹമ്മദ് മുസലിയാരുടെ ഭക്തി നിര്‍ഭരമായ കൂട്ടുപ്രാര്‍ത്ഥനയോടെ പരിപാടിക്ക് സമാപനം കുറിച്ചു.