വ്യാജകേശം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി നേതാക്കള്‍.. നിഷേധിക്കാന്‍ തയ്യാറൂള്ളവരെ വെല്ലുവിളിച്ച്‌ ജിശാന്‍ മാഹി

"കേശം വ്യാജമാണെന്ന്‌ നേതാക്കള്‍ക്കെല്ലാം നേരത്തെ ബോധ്യപ്പെട്ടിരുന്നു" 
 തന്റെ  ആരോപണങ്ങൾക്കെല്ലാം വ്യക്തമായ ഓഡിയോ വീഡിയോ ക്ലിപ്പുകളും രേഖകളുമുണ്ട് കാന്തപുരത്തിനും, പെരോടിനും പൊന്‍മള ക്കു അ ഹ്സനിക്കും സഖാഫികൽക്കും നിഷേധിക്കാനാവാത്ത ഓരോരുത്തരുമായുള്ള തന്റെ അനുഭവങ്ങൾ ജിശാൻ മാഹി പങ്കുവെക്കുന്നു.. ഇവ നിഷേ ധിക്കുന്ന  ആരുമായും താൻ പൊതു സംവാദത്തിനു ത യ്യാറെന്നും ജിശാൻ.
(കഴിഞ്ഞ ദിവസം SKSSF നടത്തിയ വിശദീകരണ സമ്മേളനത്തിലെ  പ്രഭാഷണഭാഗങ്ങൽ താഴെ കേൾക്കാം)


ജിശാൻ മാഹിയുടെ വെളിപ്പെടുത്തലിന്റെ പൂര്ണ രൂപം താഴെ
(ജിശാൻ മാഹിയുടെ 1 മുതൽ 5 വരെയുള്ള സംസാര ഭാഗങ്ങൾ)