ഇന്ത്യന്‍
ഭരണ ഘടന ഉറപ്പ് നല്കുന്ന
മൗലികാവകാശങ്ങളും മുസ്ലിം
വ്യക്തിനിയമവും നിഷേധിക്കപ്പെടാനുള്ള
ഗൂഢശ്രമത്തിന്റെ ഭാഗമായാണ്
ചിലകേന്ദ്രങ്ങളില്‍ നിന്ന്
വിവാഹവുമായി ബന്ധപ്പെട്ട്
ഉയര്‍ന്നുവരുന്ന ശരീഅത്ത്
വിരുദ്ധ പ്രചാരണങ്ങളെന്ന്
സമസ്ത കേരള ജംഇയ്യത്തുല്‍
ഉലമാ മുശാവറയുടെയും
കീഴ്ഘടകങ്ങളുടെയും സംയുക്ത
യോഗം അഭിപ്രായപ്പെട്ടു.
വിവാഹത്തിന്
പ്രായപരിധി നിശ്ചയിക്കുന്നത്
മൗലികാവകാശ ലംഘനവും ഒരര്‍ത്ഥത്തില്‍
മനുഷ്യാവകാശ ലംഘനവുമാണ്.
ചില പ്രത്യേക
സാഹചര്യത്തില്‍ വിവാഹം നേരത്തെ
അനിവാര്യമായേക്കാം.
കുടുംബപരവും
വ്യക്തിപരവുമായ കാര്യങ്ങള്‍
ഇതിന് പ്രധാന ഘടകങ്ങളാണ്.
അനിവാര്യ
സാഹചര്യങ്ങളിലെ ഇത്തരം
വിവാഹങ്ങള്‍ ശിക്ഷാര്‍ഹമാക്കുന്നത്
പുനഃപരിശോധിക്കണമെന്ന് യോഗം
ആവശ്യപ്പെട്ടു.
സമസ്ത
പ്രസിഡണ്ട് ആനക്കര സി.കോയക്കുട്ടി
മുസ്ലിയാര് അധ്യക്ഷത
വഹിച്ചു. കോട്ടുമല
ടി.എം.ബാപ്പു
മുസ്ലിയാര് ഉദ്ഘാടനം ചെയ്തു. സയ്യിദ്
മുഹമ്മദ് ജിഫ്രി മുത്തുകോയ
തങ്ങള്‍ , കെ.പി.അബ്ദുല്‍ജബ്ബാര്‍
മുസ്ലിയാര് ,
യു.എം.അബ്ദുറഹിമാന്
മൗലവി, പി.പി.ഇബ്രാഹീം
മുസ്ലിയാര് , വി.മൂസ
കോയ മുസ്ലിയാര് , കെ.ടി.
ഹംസ മുസ്ലിയാര്
, പ്രൊ.
കെ.ആലിക്കുട്ടി
മുസ്ലിയാര് , എ.പി.മുഹമ്മദ്
മുസ്ലിയാര് , പി.പി.ഉമര്‍
മൗലവി, ടി.പി.മുഹമ്മദ്
മുസ്ലിയാര് , എ.മരക്കാര്‍
മുസ്ലിയാര് ,
എ.പി.കുഞ്ഞിമുഹമ്മദ്
മുസ്ലിയാര് , എം.ടി.അബ്ദുല്ല
മുസ്ലിയാര് ,
പി.കെ.കുഞ്ഞിക്കോയ
മുസ്ലിയാര് , കെ.പി.സി.
തങ്ങള്‍,
സി.കെ.എം.
സ്വാദിഖ്
മുസ്ലിയാര് ,
എം.എം.മുഹ്യദ്ദീന്
മൗലവി, ഡോ.എന്‍.എ.എം.അബ്ദുല്‍ഖാദിര്‍
, എം.സയ്യിദ്
മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി,
പി.മുസ്തഫല്‍
ഫൈസി, കെ.എ.റഹ്മാന്
ഫൈസി, കെ.മോയിന്‍കുട്ടി
മാസ്റ്റര്‍ , എ.എം.ശരീഫ്
ദാരിമി, ഒ.എം.
ശരീഫ് ദാരിമി,
കെ.എ.റശീദ്
ഫൈസി വെള്ളായിക്കോട്
എം.അബ്ദുറഹിമാന്
മുസ്ലിയാര് മലയമ്മ അബൂബക്കര്‍
ബാഖവി, സലാം
ഫൈസി മുക്കം, നവാസ്
പാനൂര്‍ , അബ്ദുല്ല
കുണ്ടറ, ഉമ്മര്‍
ഫൈസി മുക്കം, മുസ്തഫ
മുണ്ടുപാറ, ഓണംപിള്ളി
മുഹമ്മദ് ഫൈസി, നാസര്‍
ഫൈസി കൂടത്തായി,
എം.എം.ഇമ്പിച്ചിക്കോയ
മുസ്ലിയാര് , ചെമ്മുക്കന്‍
കുഞ്ഞാപ്പു ഹാജി, മുഹമ്മദ്
ശാഫി യു, അബ്ദുല്‍സലാം
ദാരിമി, സിദ്ദീഖ്
ഫൈസി വെണ്മനാട്,
അബ്ദുല്‍ഹമീദ്
ഫൈസി അമ്പലക്കടവ്,
എ.വി.അബ്ദുറഹിമാന്
മുസ്ലിയാര് , മൊയ്തീന്‍കുട്ടി
ഫൈസി വാക്കോട്, എം.ടി.മുസ്തഫ
അശ്റഫി കക്കുപ്പടി,
അബ്ദുറഹീം
ചുഴലി ചര്‍ച്ചയില്‍ പങ്കെടുത്തു.
- Samasthalayam Chelari