മലപ്പുറം: സംസ്ഥാന വഖ്ഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തതും വര്‍ഷാ വര്‍ഷങ്ങളില്‍ ബോര് ഡിലേക്കുള്ള വിഹിതം അടക്കുകയും ചെയ്യുന്ന ജില്ലയിലെ വഖ്ഫ് മുതുവല്ലിമാരുടെ യോഗം നാളെ (ഞായര്‍) 10.30 ന് സുന്നി മഹലില്‍ ചേരുന്നതാണ്. വിശദ വിവരങ്ങള്‍ക്ക് 9447775357, 9447335463, 9847500313
മലപ്പുറം: എസ്.വൈ.എസ് ജില്ലാ ഭാരവാഹികളുടെ യോഗം നാളെ (ഞായര്‍) കാലത്ത് 9 മണിക്ക് സുന്നി മഹലില്‍ ചേരുമെന്ന് ഹാജി കെ മമ്മദ് ഫൈസി അറിയിച്ചു.