"ഇല്ലാത്ത അറസ്റ്റും ദുരാരോപണങ്ങളും.. യാഥാര്‍ത്ഥ്യം എന്ത്‌?" നാസര്‍ ഫൈസിയുടെ വിശദീകരണം ഇന്ന്‌ കേരള ഇസ്ലാമിക്‌ ക്ലാസ്‌ റൂമില്‍

കോഴിക്കോട്‌: വ്യാജ കേശത്തില്‍ കുടുങ്ങിയ വിഘടിത വിഭാഗത്തിലെ മുടി ഗ്രൂപ്പ്‌ തനിക്കെതിരെ വ്യക്തിപരമായും പ്രാസ്ഥാനികമായും നടത്തിവരുന്ന കുപ്രചരണങ്ങള്‍ക്ക്‌ ഇന്ന്‌(ചൊവ്വ) രാത്രി ഇന്ത്യന്‍ സമയം 9.30ന്‌ കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമിലൂടെ മറുപടി നല്‍കുമെന്നും തുടര്‍ന്ന്‌ ശ്രോതാക്കളുടെ സംശയങ്ങള്‍ക്കുള്ള മറുപടിയും പതിവ്‌ ചര്‍ച്ചകളും നടക്കുമെന്നും അഡ്‌മിന്‍ഡസ്‌ക്‌ അറിയിച്ചു.
 കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമിന്റെ  തൽ സമയ റേഡിയോ ഓണ്‍ലൈനിൽ കേൾക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക