കുമ്പള
: ഇമാം
ശാഫി ഇസ്ലാമിക് അക്കാദമിയുടെ
കീഴില്‍ ഈ വര്‍ഷം പ്രവര്‍ത്തനമാരംഭിച്ച
ഹിഫ്‌സ് കോളേജ് ഉദ്ഘാടനം
ശൈഖുന എം.എ
ഖാസിം മുസ്ലിയാരുടെ അദ്ധ്യക്ഷതയില്‍
സയ്യിദ് സൈനുല്‍ ആബിദീന്‍
തങ്ങള്‍ അല്‍-ബുഖാരി
കുന്ദുംകൈ ഉദ്ഘാടനം ചെയ്തു.
ബി.കെ
അബ്ദുല്‍ ഖാദിര്‍ ഖാസിമി
ബംബ്രാണ മുഖ്യ പ്രഭാഷണം
നടത്തി. ഒമാന്‍
മുഹമ്മദ് ഹാജി, അബ്ദുല്‍
ഖാദിര്‍ ബദ് രിയ്യ നഗര്‍,
അബ്ബാസ് ഫൈസി
പുത്തിഗെ, സയ്യിദ്
ഹാദി തങ്ങള്‍, ഇബ്രാഹീം
ദാരിമി, ഹാജി
ഉസ്താദ്, പി.
സി അബ്ദുല്‍
ഖാദിര്‍ ഹാജി, സി.എ
ഫാറൂഖ്, പി.
കെ മുഹമ്മദ്
കുഞ്ഞി, ശമീര്‍
വാഫി കരുവാരക്കുണ്ട്,
സലാം വാഫി
അല്‍-അശ്അരി
വാവൂര്‍ , മുസ്ഥഫ
ഹുദവി മലപ്പുറം, ഇന്‍സാഫ്
അശ്അരി മലപ്പുറം, അബ്ദുല്‍
വാഹിദ് മാസ്റ്റര്‍ ,
ഹാഫിസ് റാസിഖ്
ഹുദവി, ഇല്‍യാസ്
ഹുദവി, സലാം
ദാരിമി, സലാം
ഫൈസി പേരാല്‍ സംബന്ധിച്ചു.
കെ.എല്‍.
എ ഖാസിമി
സ്വാഗതവും മൂസാ നിസാമി നന്ദിയും
പറഞ്ഞു.
- Imam Shafi