പ്രതിഷേധ സംഗമം മാറ്റിവെക്കാന്‍ തീരുമാനിച്ചു

കോഴിക്കോട് : മഹല്ല് പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാന ആഭ്യന്തര വകുപ്പിനെതിരെ സുന്നി കോഡിനേഷന്‍ കമ്മിറ്റി സെപ്തംബര്‍ 26 ന് കോഴിക്കോട് നടത്താന്‍ തീരുമാനിച്ച പ്രതിഷേധ സംഗമം പ്രശ്‌ന പരിഹാരത്തിന് വഴി തെളിഞ്ഞ സാഹചര്യത്തില്‍ മാറ്റിവെക്കാന്‍ തീരുമാനിച്ചതായി ചെയര്‍മാന്‍ മുക്കം ഉമര്‍ ഫൈസി, ജന. കണ്‍വീനര്‍ എ വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ നന്തി എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.
- skssfstate