കല്പറ്റ: 'വിവാദ കേശം വികൃതമാകുന്ന വിഘടിത മുഖം' എന്ന പ്രമേയത്തില്‍ എസ്.കെ. എസ്.എസ്.എഫ്. ജില്ലാ കമ്മിറ്റി ശനിയാഴ്ച രണ്ടുമണിക്ക് എച്ച്.ഐ.എം. യു.പി. സ്‌കൂളില്‍ ബഹുജന സംഗമം സംഘടിപ്പിക്കും. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് അബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കെ.ടി.ഹംസ മുസ്‌ല്യാര്‍ അധ്യക്ഷത വഹിച്ചു.