മഞ്ചേശ്വരം
: SKSSF സംസ്ഥാന
വ്യാപകമായി സംഘടിപ്പിച്ചു
വരുന്ന ആനുകാലിക ചര്‍ച്ചാ
വിഷയമായ വിവാദ കേശവിശദീകരണ
സമ്മേളനം ജില്ലയില്‍ അഞ്ച്
കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്നു.
പ്രസ്തുത
പരിപാടിയുടെ മൂന്നാമത്
സമ്മേളനം മഞ്ചേശ്വരം മേഖലാ
കമ്മിറ്റിയുടെ നേതൃത്വത്തില്‍
മഞ്ചേശ്വരം കുഞ്ചത്തൂര്‍
മാസ്‌ക്കോ ഹാളില്‍ വെച്ച്
നാളെ (27 വെള്ളി)
വൈകുന്നേരം
നാല് മണിക്ക് നടക്കും.
വിവാദ കേശവിശദീകരണ
സമ്മേളനം മേഖലാ പ്രസിഡണ്ട്
മുഹമ്മദ് ഫൈസി കജയുടെ
അധ്യക്ഷതയില്‍ കാന്തപുരത്തിന്റെ
മരുമകന്‍ അബ്ദുല്‍ ബാരി ബാഖവി
ഉല്‍ഘാടനം ചെയ്യും.
മുജീബ് ഫൈസി
പൂലോട് വ്യാജ കേശവും ആനുകാലീകവും
എന്ന വിഷയം എല്‍. സി.
ഡി.
ക്ലിപ്പിംഗ്
സഹിതം അവതരിപ്പിക്കും.
പൈവളിഗ അബ്ദുല്‍
ഖാദര്‍ മുസ്ലിയാര്‍ ,
പാത്തൂര്‍
അഹമ്മദ് മുസ്ലിയാര്‍ ,
SKSSF ജില്ലാ
പ്രസിഡണ്ട് താജുദ്ദീന്‍
ദാരിമി പടന്ന, ജില്ലാ
ജനറല്‍ സെക്രട്ടറി റഷീദ്
ബെളിഞ്ചം, എസ്.
വൈ. എസ്.
ജില്ലാ ജനറല്‍
സെക്രട്ടറി അബ്ബാസ് ഫൈസി
പുത്തിഗ, മണ്ഡലം
പ്രസിഡണ്ട് സയ്യിദ് ഹാദി
തങ്ങള്‍, ജനറല്‍
സെക്രട്ടറി കണ്ണൂര്‍ അബ്ദുല്ല,
ഹാഷിം ദാരിമി
ദേലമ്പാടി, സിദ്ദീഖ്
അസ്ഹരി പാത്തൂര്‍ , സലാം
ഫൈസി പേരാല്‍ , എ.
കെ. എം.
അഷ്‌റഫ്,
സയ്യിദ് ഉമറുല്‍
ഫാറൂഖ് തങ്ങള്‍, അബ്ദു
റസാഖ് അസ്ഹരി പാത്തൂര്‍ ,
ഇസ്മായീല്‍
മച്ചമ്പാടി തുടങ്ങിയവര്‍
സംബന്ധിക്കും.
- kumbala skssf