തിരൂരങ്ങാടി
: മലബാറിലെ
പ്രമുഖ തീര്‍ത്ഥാടനകേന്ദ്രമായ
മമ്പുറം മഖാമില്‍ അന്ത്യവിശ്രമം
കൊള്ളുന്ന ഖുഥ്ബുസ്സമാന്‍
സയ്യിദലവി മൗലദ്ദവീല (ഖ.സി)
തങ്ങളവര്‍കളുടെ
175 ാമത്
ആണ്ട് നേര്‍ച്ച നവംബര്‍ 5
മുതല്‍ 12
കൂടിയ തിയ്യതികളില്‍
വിപുലമായ രീതിയില്‍ നടത്താന്‍
ദാറുല്‍ ഹുദായില് ചേര്‍ന്ന
ആലോചനായോഗത്തില്‍ തീരുമാനമായി
ഡോ.ബഹാഉദ്ദീന്‍
മുഹമ്മദ് നദ്വി യോഗം ഉദ്ഘാടനം
ചെയ്തു. ചെമ്മുക്കന്‍
കുഞ്ഞാപ്പുഹാജി അധ്യക്ഷത
വഹിച്ചു. കെ.എം
സൈദലവി ഹാജി കോട്ടക്കല്‍ ,
യു.ശാഫി
ഹാജി ചെമ്മാട്, കെ.പി
ശംസുദ്ദീന്‍ ഹാജി,
ഇല്ലത്ത്
മൊയ്തീന് ഹാജി, അബ്ദുല്ല
കുട്ടി ഹാജി താനാളൂര്‍ ,
ബാവ ഹാജി
ചിറമംഗലം, റശീദ്
ഹാജി ചെമ്മാട്, എം.കെ
ഇബ്രാഹീം ഹാജി തുടങ്ങിയവര്‍
സംബന്ധിച്ചു.
- Darul Huda Islamic University
- Darul Huda Islamic University