ബഹ്‌റൈന്‍ സമസ്‌ത വിജ്ഞാന സദസ്സ്‌ ഇന്ന്‌ (22 ഞായര്‍ )

മനാമ: സമസ്‌തകേരളസുന്നീജമാഅത്ത്‌ ബഹ്‌റൈന്‍, റഫ ഏരിയയുടെകീഴില്‍ നടന്നുവരുന്ന വിജ്ഞാന സദസ്സ്‌ ഇന്ന്‌(08-/09/-13) രാത്രി 8:30 ന്‌ മജ്‌ലിസുതഅ്‌ലീമുല്‍ ഖുര്‍ആന്‍ മദ്‌റസയിലെ പാണക്കാട്‌സയ്യിദ്‌ശിഹാബ്‌ തങ്ങള്‍ ഓഡിറ്റോറിയത്തില്‍ (ഡല്‍മന്‍ ബാക്കറിക്ക്‌സമീപം) വെച്ച്‌ നടത്തപ്പെടുന്നു. ഉജ്ജ്വലവാഗ്‌മിയും പ്രമുഖ പണ്ഡിതനുമായഅന്‍സാര്‍ അന്‍വരി,കൊല്ലംക്ലാസ്സെടുക്കുന്നു. ഏവര്‍ക്കുംസ്വാഗതം. സ്‌ത്രീകള്‍ക്ക്‌ പ്രത്യേകസൌകര്യംഉണ്ടായിരിക്കുന്നതാണ്‌..
- Samastha Bahrain