അബുദാബി മലപ്പുറം ജില്ലാ സര്ഗലയം സെപ്ത് : 20 ന്

അബുദാബി : അബുദാബി മലപ്പുറം ജില്ലാ SKSSF സര്‍ഗാലയം സെപ്ത്ംബര്‍ 20 ന് അബുദാബിയില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ശറഫുധീന് ഫൈസി (052-8338011) മുഹമ്മദാലി (050-4146509) ഷാഫി വെട്ടിക്കാട്ടിരി (055-8378827)എന്നി നമ്പറില്‍ ബന്ധപ്പെടുക.