ബാഗ്ലൂര്‍ റൈഞ്ച്; പുതിയ മാനേജ്മെന്‍റ് അസോസിയേഷന്‍ രൂപീകൃതമായി

ബാഗ്ലൂര്‍ : ബാംഗ്ലൂര്‍ റൈഞ്ച് സമസ്ത വിദ്യാഭ്യാസ ബോര്‍ഡിന്‍റെ പ്രവര്‍ത്തനം സജീവമാക്കുന്നതിന് വേണ്ടി പുതിയ മാനേജ്മെന്‍റ് അസോസിയേഷന്‍ രൂപീകൃതമായി. സ്വപ്ന മഹ്‍മൂദ് ഹാജി (പ്രസിഡന്‍റ്), വി.കെ. നാസര്‍ ഹാജി (സെക്രട്ടറി), പി.എം. ലത്തീഫ് ഹാജി (ട്രഷറര്‍). മറ്റു ഭാരവാഹികള്‍ : മുഹമ്മദ് താനറി റോഡ്, നാസര്‍ ഹജി ബനശങ്കരി (വൈ.പ്രസി), അബ്ദുറഹ്‍മാന്‍ ഗൌരിപ്പാളയം, ജമാല്‍ ഇലക്ട്രോണിക് സിറ്റി (ജോ.സെക്രട്ടറി).
- Muhammed vanimel, kodiyura