![]() |
റഈസുല്‍ ഉലമാ കാളമ്പാടി ഉസ്താദ് |
ഉറൂസ് മുബാറക് പ്രചാരണോദ്ഘാടനം സപ്തംബര്‍ 28ന് ശനിയാഴ്ച വാഴക്കാട് ടൗണില്‍ മര്‍ഹൂം കാളമ്പാടി
ഉസ്താദ് നഗറില്‍ നടക്കും. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഹസന് സഖാഫി പൂക്കോട്ടൂര്‍, സുലൈമാന്‍ ഫൈസി ചുങ്കത്തറ, വലിയ്യുദ്ദീന്‍ ഫൈസി വാഴക്കാട് പ്രസംഗിക്കും.
ഉസ്താദ് നഗറില്‍ നടക്കും. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഹസന് സഖാഫി പൂക്കോട്ടൂര്‍, സുലൈമാന്‍ ഫൈസി ചുങ്കത്തറ, വലിയ്യുദ്ദീന്‍ ഫൈസി വാഴക്കാട് പ്രസംഗിക്കും.
സ്വാഗതസംഘം പ്രചാരണ സമിതി യോഗത്തില്‍ സയ്യിദ് കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ അധ്യക്ഷത വഹിച്ചു. ടി.പി ഇപ്പ മുസ്ലിയാര്, കാളാവ് സൈതലവി മുസ്ലിയാര്, സലീം എടക്കര, ഹസന് സഖാഫി പൂക്കോട്ടൂര്‍, സുലൈമാന്‍ ഫൈസി ചുങ്കത്തറ, പി.എം റഫീഖ് അഹ്മദ്, ജഅ്ഫര്‍ ഫൈസി പഴമള്ളൂര്‍,വലിയ്യുദ്ധീന്‍ ഫൈസി, സിദ്ദീഖ് ഫൈസി അമ്മിനിക്കാട്, റവാസ് ആട്ടീരി പ്രസംഗിച്ചു.