തസ്വവ്വുഫ് സെമിനാര്‍; രജിസ്‌ട്രേഷന്‍ ആരംഭിച്ചു.അവസാന തീയ്യതി സപ്തം.25

തിരൂരങ്ങാടി: ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഹുദവീസ് അസോസിയേഷന്‍ ഫോര്‍ ഡിവോട്ടഡ് ഇസ്‌ലാമിക് ആക്ടിവിറ്റീസ് (ഹാദിയ) ക്ക് കീഴില്‍ ഒക്‌ടോബര്‍ 2 ഹിദായ നഗറില്‍ നടക്കുന്ന തസ്വവ്വുഫ് സെമിനാറിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 25 നകം രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക ദാറുല്‍ ഹുദായുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.darulhuda.com ലോ 9744892260, 9744477555 എന്നീ നമ്പറുകളിലോ ബന്ധപ്പെടുക.