പ്രൊഫ. കെ.ആലികുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും

സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, സൈബര്‍ കുറ്റക്യത്യങ്ങള്‍ ,മദ്യാസക്തി, മിശ്ര വിവാഹം, ഒളിചോട്ടങ്ങള്‍, തിരുകേശത്തിന്റെ പേരില്‍ നടത്തുന്ന തട്ടിപ്പുകളും പണ പിരിവും സമൂഹ മദ്ധ്യത്തില്‍ തുറന്നു കാട്ടുന്നതിനും വിശ്വാസി സമൂഹത്തെ ബോധ വല്‍ക്കരിക്കുന്നതിനു വേണ്ടിയാണ് കാമ്പയിന്‍ സംഘടിപ്പിച്ചിട്ടുള്ളത്.
+of+logo.jpg)
പരിപാടിയുടെ തല്‍സമയ സംപ്രേഷണം കേരള ഇസ്ലാമിക് ക്ലാസ് റൂമിലുണ്ടാകുമെന്നും തുടർന്ന് ചില പ്രധാന ക്ലിപ്പുകൾ പുറത്തു വിടുമെന്നും അതെ കുറിച്ചുള്ള ചര്ച്ചകളും ഉണ്ടായിരിക്കുമെന്നും അഡ്മിൻ ഡസ്ക് അറിയിച്ചു.ക്ലാസ്സ് റൂം റെക്കോർഡുകൾക്കും ലൈവ് റേഡിയോ വിനും ഇവിടെ ക്ലിക്ക് ചെയ്യുക