
ജീവിതത്തില്‍ നേരിട്ടു കൊണ്ടിരിക്കുന്ന നിസ്സാര പ്രശനങ്ങള്‍ പോലും പലരുടെയും വ്യക്തി ജീവിതത്തെയും സാമൂഹ്യ ജീവിതത്തെയും താളം തെറ്റിക്കുമ്പോള്‍ ക്രിയാത്മക ചിന്തകളും പ്രശ്നങ്ങളെ നേരിടുവനുള്ള മനക്കരുത്തും ആര്‍ജിച്ചെടുത്ത് അവയെ അതിജീവിക്കണമെന്നും അദ്ദേഹം ഉണര്‍ത്തി . മുസ്തഫ റഹ്മാനി അദ്ധ്യക്ഷത വഹിച്ചു. മുസ്തഫ ദാരിമി , ഷരീഫ് റഹ്മാനി എന്നിവര്‍ പ്രസംഗിച്ചു. റഷീദ് ദാരിമി വാളാട് സ്വാഗതവും അബ്ദുറഹ്മ ാന് ടി.എം നന്ദിയും പരഞ്ഞു.
സമസ്ത കേരള ഇസ് ലാമിക് സെന്റര്‍ സംഘടിപ്പിച്ച പഠന സംഗമത്തില്‍ അബ്ദുല്‍ മജീദ് കൊടുവള്ളി പ്രസംഗിക്കുന്നു