ഓമശ്ശേരി
: പ്രവാചകന്റെ
പേരില്‍ മുടി കൊണ്ടുവന്നു
സമൂഹത്തെ വഞ്ചിക്കാന്‍
ശ്രമിച്ച കാന്തപുരം സമൂഹത്തോട്
മാപ്പു പറയാന്‍ തയ്യാറവാത്ത
സ്ഥിതിക്ക് സമൂഹം ഇത്തരം
ആത്മീയ തട്ടിപുകരെ ഒറ്റപെടുത്തണമെന്ന്
SKSSF ഓമശ്ശേരി
മേഖലാ കമ്മിറ്റി പുന്നക്കല്‍
നടത്തിയ ജഗരണ സമ്മേളനം
അവശ്യപെട്ടു. പ്രസിഡന്റ്
പി. ടി
മുഹമ്മദിന്റെ അദ്ധ്യക്ഷതയില്‍
കെ.എന്‍.എസ്
മൗലവി ഉദ്ഘാടനം ചെയ്തു.
മലയമ്മ അബൂബക്കര്‍
ഫൈസി വിഷയാവതരണം നടത്തി.
സഫീര്‍ പി
ജാറംകണ്ടി കര്‍മ്മപദ്ധതി
അവതരിപിച്ചു. നൂറുദ്ധീന്‍
ഫൈസി, സി
എ എം അലി, നിസാം
ഓമശ്ശേരി സംസാരിച്ചു.
സെക്രട്ടറി
മുനീര്‍ കൂടത്തായി സ്വാഗതവും
ജംഷാദ് പുന്നക്കല്‍ നന്ദിയും
പറഞ്ഞു.
- Safeer Jky