കോഴിക്കോട് : SKSSF ത്വലബാ വിംഗ് സംസ്ഥാന സമിതി യോഗം സെപ്തംബര്‍ 26 ന് വ്യാഴം വൈകീട്ട് 7 മണിക്ക് കോഴിക്കോട് ഇസ്‌ലാമിക് സെന്ററില്‍ നടക്കും. മുഴുവന്‍ സംസ്ഥാന സമിതി അംഗങ്ങളും പങ്കെടുക്കണെമെന്ന് ചെയര്‍മാന്‍ റിയാസ് പാപ്ലശ്ശേരി ജനറല്‍ കണ്‍വിനര്‍ സി പി ബാസിത് ചെമ്പ്ര അറിയിച്ചു.
- twalabastate wing