മുസ്‌ലിം വ്യക്തി നിയമ സംരക്ഷണ സമിതിക്ക് രൂപം നല്‍കി. ശൈഖുനാ കോട്ടുമല ബാപ്പു മുസ്ലിയാര്‍ ചെയര്‍മാന്‍ , എം സി മായിന്‍ ഹാജി കണ്‍വീനറര്‍ , മുസ്തഫ മുണ്ടുപാറ കോ- ഓഡിനേറ്റര്‍

മുസ്‌ലിം സമുദായത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷി ക്കുന്നതിനുള്ള നീക്കങ്ങള്‍ക്കെതിരെ..
വിവിധകോണുകളില്‍ നിന്ന് സമീപകാലത്ത് ഉണ്ടായി ക്കൊണ്ടിരിക്കുന്ന ശത്രു താപരമായ സമീപനത്തില്‍ യോഗം ഉല്‍കണ്ഠ രേഖപ്പെടുത്തി. വ്യക്തിനിയമ സംരക്ഷണത്തിനു വേണ്ടി നിയമനടപടികള്‍ സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു. മുസ്‌ലിം വ്യക്തി നിയമ സംരക്ഷണ സമിതിക്ക് രൂപം നല്‍കി. ചെയര്‍മാനായി കോട്ടുമല ബാപ്പു മുസ്ലിയാരെയും കണ്‍വീനറായി എം സി മായിന്‍ ഹാജിയെയും കോ- ഓഡിനേറ്ററായി മുസ്തഫ മുണ്ടുപാറ എന്നിവരെയും തെരെഞ്ഞടുത്തു.

അഡ്വ. പി എം എ സലാം,അഡ്വ. യു എ ലതീഫ്( മുസ് ലിം ലീഗ്) പ്രഫ, കെ ആലിക്കുട്ടി മുസ്ലിയാര്‍,കെ ഉമര്‍ ഫൈസി,ഡോ. ബഹാഉദ്ദീന്‍ നദ്‌വി, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുലൈലി ഡോ.എന്‍. എ. എം അബ്ദുല്‍ ഖാദര്‍, നാസര്‍ ഫൈസി കൂടത്തായി,(സമസ്ത) ടിപി അബ്ദുല്ലക്കോയ മദനി,ഡോ. എം അബ്ദുല്‍ അസീസ, ്പാലത്ത് അബ്ദു റഹ്മാന്‍ മദനി, ( കെ എന്‍ എം), ഹുസൈന്‍ മടവൂര്‍, ഡോ. ഇകെ അഹ്മദ് കുട്ടി സി പി ഉമര്‍ സുല്ലമി (നദ് വതുല്‍ മുജാഹിദീന്‍) അബ്ദുറഹ്മാന്‍ പെരിങ്ങടി ,എം കെ മുഹമ്മദലി( ജമാഅത്തെ ഇസ്ലാമി) കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി(ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമ) , , എ നജീബ് മൗലവി,സയ്യിദ് ജബ്ബാര്‍ ശിഹാബ് തങ്ങള്‍,കെ എ സമദ് മൗലവി(സംസ്ഥാന കേരള ജംഇയ്യതുല്‍ ഉലമ) ,സി ടി സക്കീര്‍ ഹുസൈന്‍ എന്‍ പി സി അബ്ദുറഹ്മാന്‍, പി കെ അബ്ദു ലതീഫ് പി എച്ച് മുഹമ്മദ ,്‌വി പി അബ്ദു റഹ്മാന്‍(എം ഇ എസ്) കെ വി കുഞ്ഞമ്മദ്( പി ടി മൊയ്തീന്‍ കുട്ടി മാസ്റ്റര്‍,(എം എസ് എസ്) എന്നിവര്‍ പ്രസംഗിച്ചു. , ്,മുസതഫാ മുണ്ടുപാറ സ്വാഗതം പറഞ്ഞു.