ഓമശ്ശേരി മേഖലാ ജാഗരണം ഇന്ന് (20 വെള്ളി)

ഓമശ്ശേരി : SKSSF ഓമശ്ശേരി മേഖലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ജാഗരണം ഇന്ന് (20 വെള്ളി) വൈകീട്ട് 3.30 ന് പുന്നക്കല്‍ മദ്രസയില്‍ നടക്കും. വിവിധ സെഷനുകളില്‍ മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, നാസര്‍ ഫൈസി കൂടത്തായി, മലയമ്മ അബൂബക്കര്‍ ഫൈസി, കെ.എന്‍.എസ് മൗലവി, കുഞ്ഞലാന്‍ കുട്ടി ഫൈസി, നൂറുദ്ധീന്‍ ഫൈസി ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും. സംഘടന, ആത്മീയത എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സംഗമത്തില്‍ പി ടി മുഹമ്മദ്‌ അദ്ധ്യക്ഷത വഹിക്കും.
- Safeer Jky