എസ്.വൈ.എസ് 60-ാം വാര്‍ഷികം; ത്രിക്കരിപ്പൂര്‍ മണ്ഡലം SYS കമ്മിറ്റി സ്വാഗത സംഘം രൂപീകരിച്ചു

സ്വാഗത സംഘ രുപീകരണ യോഗം സമസ്ത
ജില്ലാ പ്രസിഡന്റ് ത്വാഖ അഹ്‍മദ് മൌലവി
ഉദ്ഘാടനം ചെയ്യുന്നു
ത്രിക്കരിപ്പൂര്‍ : പൈത്രികത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട് എന്ന പ്രമേയത്തില്‍ എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റി 2014 ഏപ്രില്‍ 4, 5, 6 തിയ്യതികളില്‍ കാസറഗോഡ് വാദീ ത്വൈബയില്‍ നടക്കുന്ന 60 വാര്‍ഷിക സമ്മേളനത്തിന്റെ വിജയത്തിനായി ത്രിക്കരിപ്പൂര്‍ മണ്ഡലം എസ്.വൈ.എസ് കമ്മിറ്റി 1001 അംഗ സ്വാഗത സംഘം രുപീകരിച്ചു. ടി.കെ.സി അബ്ദുല്‍ ഖാദിര്‍ ഹാജി യുടെ അധ്യക്ഷയില്‍ ചേര്‍ന്ന യോഗം സമസ്ത ജില്ലാ പ്രസിഡന്റ് ത്വാഖ അഹ്‍മദ് മൌലവി ഉദ്ഘാടനം ചെയ്തു. വിവിധ പരിപാടികള്‍ യോഗം ചര്‍ച്ച ചെയ്തു. സമസ്ത ജില്ലാ പ്രസിഡന്റ് ത്വാഖ അഹ്‍മദ് മൌലവി, വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ.പി അബ്ദുസ്സലാം മുസ്‍ലിയാര്‍ , എം.എ ഖാസിം മുസ്ലിയാര്‍ എന്നിവരെ ആദരിച്ചു. മാണിയൂര്‍ അഹ്മദ് മൌലവി.കെ.ടി അബ്ദുളള ഫൈസി, ടി.കെ പൂക്കോയ തങ്ങള്‍ , അബ്ബാസ് ഫൈസി പുത്തിഗെ, സംസാരിച്ചു. ചെയര്‍മാന്‍ : ടി.കെ.സി അബ്ദുല്‍ ഖാദിര്‍ ഹാജി, വൈ.ചെയര്‍മാന്‍ ചുഴലി മുഹ്‍യദ്ധീന്‍ മൌലവി, കെ.സി അബൂബക്കര്‍ മൌലവി, താജുദ്ധീന്‍ ദാരിമി, .എം കുട്ടി ഹാജി, അഡ്വ. എം.ടി.പി കരീം, ഉമര്‍ ഹുദവി, ജമാല്‍ ഫൈസി, ഹനീഫ് ഫൈസി. കണ്‍വീനര്‍ : ഹാരിസ് അല്‍ ഹസനി മെട്ടമ്മല്‍ , ജോ.കണ്‍ വീനര്‍മാര്‍ : കെ.പി മൊയ്തീന്‍ കുഞ്ഞി, മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ , അബ്ദുറഹ്മാന്‍ മാസ്റ്റര്‍ പടന്ന, യൂസുഫ് ആമത്തല ഖമറുദ്ധീന്‍ ഫൈസി.കരീം മൌലവി, ശമീര്‍ ഹൈതമി. ട്രഷറര്‍ : സി.ടി അബ്ദുല്‍ ഖാദിര്‍ ഹാജി. അല്‍ മശ്ഹൂര്‍ . ഉമര്‍ കോയ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. എന്‍.പി. അബ്ദുറഹിമാന്‍ മാസ്റ്റര്‍ സ്വാഗതവും മെയ്തീന്‍ കുഞ്ഞി മൌലവി നന്ദിയും പ്രകാശിപ്പിച്ചു.
- HARIS AL HASANI Ac