ഷാര്‍ജ SKSSF സഹചാരി റിലീഫ് സെല് യോഗം ഇന്ന്

ഷാര്‍ജ: ഷാര്‍ജയിലെ വിവിധ ലേബര്‍ ക്യാമ്പുകളില്‍ മാസങ്ങളോളം ശമ്പളം ലഭിക്കാതെ ദുരിതമനുഭവിക്കുന്നവരെ കണ്ടെത്തി സഹായിക്കുന്നതിനു വേണ്ടി എസ് കെ എസ് എസ് എഫ് ഷാര്‍ജ സംസ്ഥാന കമ്മിറ്റിയുടെ കീഴിലിലുള്ള സഹചാരി റിലീഫ് സെല്ലിന്റെയും ഷാര്‍ജ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റരിന്റ്യും സംയുക്ത യോഗം ഇന്ന് ( 31-08-2012 വെള്ളി )രാത്രി ഏഴു മണിക്ക് ഷാര്‍ജ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില് ‍ചേരുന്നു. മുഴുവന്‍ പ്രവര്‍ത്തകരും അനുഭാവികളും ഇതൊരറിയിപ്പായി നിര്ബന്ധമായും പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ph : 055 -7160552