കുവൈറ്റ്
സിറ്റി : ഇസ്ലാമിക്
സെന്‍റര്‍ കേന്ദ്ര കമ്മിറ്റി
യുടെ ആഭിമുഖ്യത്തില്‍
സത്യസാക്ഷികളാവുക ( كونوا مع الصادقين) എന്ന പ്രമേയത്തില്‍
ഒക്ടോബര്‍, നവംബര്‍,
ഡിസംബര്‍ എന്നീ
മാസങ്ങളിലായി ത്രിമാസ ആദര്‍ശ
കാമ്പയിന്‍ ആച്ചരിക്കുമെന്ന്‍
ഭാരവാഹികള്‍ അറിയിച്ചു.
കാമ്പയിന്‍
കാലയളവില്‍ പണ്ഡിത ശില്‍പ
ശാല, വിശദീകരന്ന
സമ്മേളനം, മേഖലാതല
പഠന ശിബിരം, ഉദ്ബോധന
സദസ്സുകള്‍, ഇസ്തികാമ
എന്നിവ സംഘടിപ്പിക്കും.