ബഹ്‌റൈന്‍ SKSSF പ്രവര്‍ത്തക സമിതി നാളെ മനാമയില്‍

മനാമ: ബഹ്‌റൈന്‍ എ.സ്‌.കെ.എസ്‌.എസ്‌.എഫ്‌ നാഷണല്‍ കമ്മറ്റിയുടെ വര്‍ക്കിംഗ്‌ കമ്മറ്റി യോഗം ഇന്ന്‌ മനാമ സമസ്‌താലയത്തില്‍ നടക്കും.  
കമ്മറ്റിഅംഗങ്ങളും മുഴുവന്‍ ഏരിയാ പ്രതിനിധികളും മഗ്‌രിബ്‌ നമസ്‌കാരത്തിന്‌ മനാമ ഗോള്‍ഡ്‌ സിറ്റിക്ക് സമീപമുള്ള സിറ്റി പള്ളിയില്‍ എത്തിച്ചേരണമെന്ന്‌ ജനസെക്രട്ടറി ഉബൈദുല്ല റഹ് മാനി അറിയിച്ചു.