ദമ്മാം
: ദമ്മാം
ഇസ്‌ലാമിക് സെന്ററിനു കീഴിലുള്ള
സമസ്ത കേരള ഇസ്‌ലാം മത വിദ്യഭ്യാസ
ബോര്‍ഡിന്റെ അംഗീകാരമുള്ള
തര്‍ബിയ്യതുല്‍ ഇസ്‌ലാം
മദ്രസ നാളെ (04)
മുതല്‍
തുറന്നു പ്രവര്‍ത്തിക്കും.
മദ്റസയിലേക്കുള്ള
പുതിയ അഡ്മിഷന്‍ ഉദ്ഘാടനം
കിഴാക്കന്‍ പ്രവിശ്യാ ഇസ്ലാമിക്
സെന്റര്‍ പ്രസിടന്റ് യൂസുഫ്
ഫൈസി ഹിബ മുഹമ്മദ് ഇല്ലിയാസിനെ
ചേര്‍ത്ത് കൊണ്ട് നിര്‍വഹിച്ചു.
മദ്രസ
ഡയരക്ടര്‍ ഉമര്‍ ഫൈസി വെട്ടത്തൂര്‍
അദ്യക്ഷത വഹിച്ചു.
ബഹാഉദ്ദീന്‍
നദ്‌വി,
അസ്‌ലം
മൗലവി,
മുസ്തഫ
റഹ്മാനി,
ജലാല്‍
മൗലവി,
കബീര്‍
ഫൈസി,
അഷ്‌റഫ്
ബാഖവി,
റഷീദ്
ദാരിമി,
മാഹിന്‍
വിഴിഞ്ഞം തുടങ്ങിയവര്‍
സംബന്ധിച്ചു.
കൂടുതല്‍
വിവരങ്ങള്‍ക്ക് 0568430190,0502454685
എന്നീ
നമ്പരുകളില്‍ ബന്ധപ്പെടുക.