SKSSF ബര്‍ദുബായ് മേഖല കമ്മിറ്റി രൂപീകരിച്ചു

ബര്‍ദുബായ് : ബര്‍ദുബായ് സുന്നി സെന്‍ററില്‍ ചേര്‍ന്ന കമ്മിറ്റി രൂപീകരണ യോഗത്തില്‍ സലിം ഫൈസി കൈപ്പുറം അധ്യക്ഷത വഹിച്ചു. ദുബൈ SKSSF പ്രസിഡണ്ട്‌ അബ്ദുല്‍ ഹകീം ഫൈസി ഉദ്ഘാടനം ചെയ്തു. ബര്‍ദുബായ് സുന്നി സെന്‍റര്‍ പ്രസിഡണ്ട്‌ യൂസുഫ് ഹാജി, ഹുസൈന്‍ ദാരിമി തുടങ്ങിയവര്‍ സംസാരിച്ചു.
പുതിയ കമ്മിറ്റി ഭാരവാഹികള്‍ : ഖമറുദ്ദീന്‍ തൃശൂര്‍ (പ്രസിഡന്‍റ്). അബ്ദുല്‍ ബാരി വാഫി, റഷീദ് അസ്അദി, ഷഫീക് ഹുദവി, ഷഫീക് ഗുരുവായൂര്‍ (വൈ.പ്രസിഡന്‍റുമാര്‍). അമീന്‍ വാഫി (ജന. സെക്രട്ടറി). ഇര്‍ഫാന്‍ കാസര്‍ഗോഡ്‌, ജലീല്‍ മുതുവട്ടൂര്‍, ശരീഫ് വിളയൂര്‍, ആസിഫ് കണ്ണൂര്‍ (ജോ.സെക്രട്ടറി). ഷമീര്‍ കോഴിക്കോട് (ഓര്‍ഗനൈസര്‍). റഫീഖ് ഹുദവി (ട്രഷറര്‍).