ദുബൈ കണ്ണൂര്‍ ജില്ല SKSSF പ്രവര്‍ത്തക സമിതിഇന്ന്

ദുബൈ: എസ്.കെ.എസ്.എസ്.എഫ്. ദുബൈ കണ്ണൂര്‍ ജില്ല പ്രവര്‍ത്തക സമിതിഇന്ന് (വെള്ളിയാഴ്ച) വൈകുന്നേരം നാലു മണിക്ക് ദുബൈ സുന്നി സെന്റെറില്‍ വെച്ച് നടക്കും. പ്രധാനപ്പെട്ട പല കാര്യങ്ങളും ചര്‍ച്ച ചെയ്യാനുള്ളത് കോണ്ട് മുഴുവന്‍ പ്രവര്‍ത്തകരും ക്രത്യ സമയത്ത് യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ല ഭാരവാഹികള്‍ (അറിയിച്ചു.