![]() |
അസ്‌അദിയ്യ: തഹ്‌ഫീളുല്‍ ഖുര്‍ആന്‍ കോളേജ് ഉദ്‌ഘാടനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കുന്നു |
പാപ്പിനിശ്ശേരി
വെസ്റ്റ് :
ഖുര്‍ആന്‍
പഠനം ഏറെ ആവശ്യമായ കാലഘട്ടത്തിലാണ
നാം ജീവിക്കുന്നതെന്നും അത്
കൊണ്ട് തന്നെ അതിനെ
പ്രോത്സാഹിപ്പിക്കല്‍
നമ്മുടെ ബാധ്യതായാണെന്നും
പാണക്കാട് സയ്യിദ് സാദിഖലി
ശിഹാബ് തങ്ങള്‍.
സമസ്‌ത
കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ
കീഴില്‍ പാപ്പിനിശ്ശേരിയില്‍
പ്രവര്‍ത്തിക്കുന്ന ജാമിഅ:
അസ്‌അദിയ്യ:
ഇസ്‌ലാമിയ്യ:യുടെ
കീഴില്‍ ആരംഭിച്ച അസ്‌അദിയ്യ:
തഹ്
ഫീളുല്‍ ഖുര്‍ ആന്‍ കോളേജ്
ഉദ്‌ഘാടനം ചെയ്‌തു
സംസാരിക്കുകയായിരുന്നു
അദ്ദേഹം.
പി.കെ.പി.അബ്ദുസ്സലാം
മുസ്‌ലിയാര്‍ അദ്ധ്യക്ഷത
വഹിച്ചു.
സയ്യിദ്
ഹാശിം കുഞ്ഞി തങ്ങള്‍
പ്രാര്‍ത്ഥനയും സയ്യിദ്
അസ് ലം മശ്‌ഹൂര്‍ തങ്ങള്‍
മുസ്‌ഹഫ് വിതരണവും ഹാഫിള്
ഹുസൈന്‍ ബിഹാരി ഖിറാഅത്തും
നടത്തി.
സയ്യിദ്
ഹാമിദ് കോയമ്മ തങ്ങള്‍,
മാണിയൂര്‍
അഹ്‌മദ് മുസ്‌ലിയാര്‍,
മലയമ്മ
അബൂബക്കര്‍ ബാഖവി,കെ.മുഹമ്മദ്
ശരീഫ് ബാഖവി,
മാണിയൂര്‍
അബ്ദുറഹ്‌മാന്‍ ഫൈസി,
കടമ്പേരി
ഇബ്‌റാഹിം മുസ് ലിയാര്‍,
ബി.യൂസുഫ്
ബാഖവി,
വി.പി.വമ്പന്‍,
ബി.പി.അബ്ദുല്‍
ഗഫൂര്‍ ഹാജി,
എ.കെ.കമാല്‍
ഹാജി,
കെ.ഇബ്‌റാഹിം
കുട്ടി ഹാജി,
ഹാഫിള്
ത്വയ്യിബ് ദാരിമി ,
ഹാഫിള്
അബ്ദുസ്സലാം ദാരിമി,
അബ്ദുലത്തീഫ്
മാസ്റ്റര്‍,,
അബൂബക്കര്‍
ബാഖവി ,ഐ.കെ.സി.അബ്ദുറഹ്
മാന്‍ ഹാജി,
പാലത്തായി
മൊയ്‌തു ഹാജി,
വി.അബ്ദുല്ല
ഹാജി,,,
അബൂബക്കര്‍
ബാഖവി വിദേശ കമ്മിറ്റി
പ്രതിനിധികളായ അഷ്‌റഫ് ഹാജി
വാരം (അബൂദാബി),
മൊയ്‌തീന്‍
കുട്ടി കയ്യം(അബൂദാബി),
കെ.വി.
അഷ്‌റഫ്
ഹാജി (അബൂദാബി),
കെ.വി.ശംസുദ്ധീന്‍
ഹാജി (അബൂദാബി),
എ.പി.അബൂബക്കര്‍(അബൂദാബി)
, അഹ്‌മദ്
പോത്താങ്കണ്ടം,
(ദുബൈ),
ഹംസ
മടക്കര(ഫുജൈറ),
കെ.അബ്ദുല്‍
മജീദ് സിങ്കപൂര്‍ തുടങ്ങിയവര്‍
പ്രസംഗിച്ചു.
എസ്.കെ.ഹംസ
ഹാജി സ്വാഗതവും എ.പി.അബ്ദുല്‍
ഖാദര്‍ ഹാജി നന്ദിയും പറഞ്ഞു.