ദുബൈ
: SKSSF തൃശൂര്‍
ജില്ലാ ദുബൈ കമ്മിറ്റിയുടെ
തീരുമാന പ്രകാരം ജില്ലയിലെ
പ്രവര്‍ത്തകരുടെ ഏരിയ തിരിച്ചു
സബ് കമ്മിറ്റി രൂപീകരിക്കലിന്‍റെ
മുന്നോടിയായി ഇരിങ്ങാലക്കുട
ഏരിയ SKSSF ദുബൈ
കമ്മിറ്റിയുടെ രൂപീകരണം
21/09/2012 വെള്ളിയാഴ്ച
അസറിന് ശേഷം ബര്‍ദുബൈ സുന്നി
സെന്‍ററില്‍ നടക്കും.
ദുബായില്‍
ഉള്ള എല്ലാ ഏരിയാ പ്രവര്‍ത്തകരും
എത്തിച്ചേരണമെന്ന് ഭാരവാഹികള്‍
അറിയിച്ചു.